Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ -ഇറാൻ ആഭ്യന്തര മന്ത്രിമാർ ചർച്ച നടത്തി
text_fieldsbookmark_border
ദോഹ: മേഖലയിലെ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഇറാൻ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മൊമേനിയും ആശയവിനിമയം നടത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ടെലിഫോൺ വഴി സംഭാഷണം നടത്തിയത്. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികൾ ഇരുവരും പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

