Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഇഖാമ,...

ഖ​ത്ത​ർ ഇഖാമ, സ​ന്ദ​ർ​ശ​ക വി​സ: കു​ട്ടി​ക​ൾ​ക്ക്​ മെ​​​​ഡി​​​​ക്ക​​​​ൽ ഒ​ഴി​വാ​ക്കി

text_fields
bookmark_border
ഖ​ത്ത​ർ ഇഖാമ, സ​ന്ദ​ർ​ശ​ക വി​സ: കു​ട്ടി​ക​ൾ​ക്ക്​ മെ​​​​ഡി​​​​ക്ക​​​​ൽ ഒ​ഴി​വാ​ക്കി
cancel

ദോ​​​​​ഹ: ഖ​​​​ത്ത​​​​റിലെത്തുന്ന 15 വ​​​​​യ​​​സി​​​​ന് താ​​​​​ഴെ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ ​​​​​ക്ക് റെ​​​​​സി​​​​​ഡ​​​​​ൻ​​​​റ്​ പെ​​​​​ർ​​​​​മി​​​​​റ്റ് (ഇഖാമ) അ​​​​​ടി​​​​​ക്ക​​​​​ൽ, സ​​ന്ദ​​ർ​​ശ​​ക​​വി​​സ പു​​​​​തു​​​ക്ക​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ക്ക് ഇ​​​​​നി മു​​​​​ത​​​​​ൽ വൈദ്യ പ​​​​​രി​​​​​ശോ​​​​​ധ​​​​ന ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ല. നേ​​​ര​​​​​ത്തെ ത​​ന്നെ കു​​ട്ടി​​ക​​ൾ​​ക്ക്​ പ​​​​​രി​​​ശോ​​​​​ധ​​​​ന ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ങ്കി​​​​​ലും ഇ​​തി​​നാ​​യി നൂ​​​​​റ് റി​​​​​യാ​​​​​ൽ പാ​​​​​സ്​​​​​​പോ​​​​​ർ​​​​​ട്ട് ഒ​​​​​ന്നി​​​​​ന് ഈ​​​​​ടാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​നി മു​​​​​ത​​​​​ൽ ഇത്​ ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തി​​​​​ല്ലെ​​ന്ന്​ മെ​​​​​ഡി​​​​​ക്ക​​​​​ൽ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. ഇ​​​​​ത​​​​​നു​​​​​സ​​​​​രി​​​​​ച്ച് രാ​​​​​ജ്യ​​​​​ത്ത് എ​​​​​ത്തു​​​​​ന്ന വി​​​ ​​ദേ​​​​​ശി​​​​​ക​​​​​ളു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ റെ​​​​​സി​​​​​ഡ​​​​​ൻ​​​​റ്​ പെ​​​​​ർ​​​​​മി​​​​​റ്റ് പി​​​​​റ്റേ ദി​​​​​വ​​​​​സം ത​​​​​ന്നെ അ​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsiqamaqatar iqama
News Summary - Qatar iqama-Gulf news
Next Story