Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ആഭ്യന്തര മന്ത്രി ഫ്രാൻസ് നീതിന്യായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഖത്തർ ആഭ്യന്തര മന്ത്രി ഫ്രാൻസ് നീതിന്യായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, ഫ്രാൻസ് നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമനിനുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു ഉന്നതതല കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് നിയമ, സുരക്ഷാ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar Interior Minister meets French Justice Minister
Next Story