Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ ഇന്ത്യൻഎംബസി: അപ്പോയ്​മെൻറുകൾ എടുക്കാൻ പുതിയ ഓൺലൈൻ സംവിധാനം

text_fields
bookmark_border
ഖത്തർ ഇന്ത്യൻഎംബസി: അപ്പോയ്​മെൻറുകൾ എടുക്കാൻ പുതിയ ഓൺലൈൻ സംവിധാനം
cancel

ഇന്ത്യൻ എംബസിയിലെ കോൺസുലാർ സേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിവിധ  ആവശ്യങ്ങൾക്കായി https://indianembassyqatar.gov.in/getappointment എന്ന പുതിയ ലിങ്കിലാണ്​ രജിസ്​റ്റർ  ചെയ്യേണ്ടത്​.

മേയ്​ 31 വരെ നിലവിൽഫോണിൽ അപ്പോയ്​മ​െൻറ്​ എടുത്തവർക്ക്​ അതുപ്രകാരം എംബസിയിൽ സേവനം  ലഭ്യമാണ്​. എന്നാൽ അതിന്​ ശേഷം എടുത്ത അപ്പോയ്​ൻമ​െൻറുകൾ റദ്ദാക്കപ്പെടും. അവർ പുതിയ സംവിധാനത്തിലൂടെ  പുതിയ അപ്പോയ്​ൻറ്​മ​െൻറുകൾ എടുക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Indian Embassy Online Appointment -Gulf news
Next Story