Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ഇ​ന്ത്യ​ൻ...

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​ഥേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​ഥേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ.​സി. സാ​ബു, ത​ൻ​സീം കു​റ്റ്യാ​ടി, അ​ൻ​സാ​ർ അ​രി​മ്പ്ര,

ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​രാ​യ ഗ്ര​ന്ഥ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മാ​യ ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​ഥേ​ഴ്സ് ഫോ​റ​ത്തി​ന് 2026-28 കാ​ല​യ​ള​വി​ലേ​ക്ക് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ഡോ. ​കെ.​സി. സാ​ബു (പ്ര​സി​ഡ​ന്റ്), ത​ൻ​സീം കു​റ്റ്യാ​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ൻ​സാ​ർ അ​രി​മ്പ്ര (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ ആ​ണ് ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ർ​മാ​ൻ. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി മ​ജീ​ദ് പു​തു​പ്പ​റ​മ്പ്, ഷം​ന ആ​സ്മി, അ​ഷ്‌​റ​ഫ്‌ മ​ടി​യാ​രി എ​ന്നി​വ​രും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യി ഷം​ല ജ​ഹ്ഫ​ർ, മു​ര​ളി വാ​ളൂ​രാ​ൻ, ചി​ത്ര ശി​വ​ൻ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശോ​ഭ നാ​യ​ർ, ന​സീ​ർ പാ​നൂ​ർ, ഷ​മി​ന ഹി​ഷാം, ന​ജി​ത പു​ന്ന​യൂ​ർ​ക്കു​ളം, ഫ​സ​ലൂ​ർ റ​ഹ്മാ​ൻ കൊ​ടു​വ​ള്ളി, ഷ​രീ​ഫ് സി.​പി., റ​ഷീ​ദ് കെ. ​മു​ഹ​മ്മ​ദ്, ജാ​ബി​ർ റ​ഹ്മാ​ൻ, ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ​കു​ട്ടി, സു​രേ​ഷ് കൂ​വ്വാ​ട്ട്, അ​ൻ​വ​ർ ബാ​ബു, സ​ലാം മാ​ട്ടു​മ്മ​ൽ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ. നാ​സ്കോ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യി​ൽ സ​ലിം നാ​ല​ക​ത്ത്, ഷാ​ഫി പി.​സി. പാ​ലം എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. എം.​ടി. നി​ല​മ്പൂ​ർ, സ്മി​ത പൗ​ലോ​സ്, ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ, ജ​ലീ​ൽ കു​റ്റ്യാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Newsgulf news malayalamQatar Indian Authors Forum
News Summary - Qatar Indian Authors Forum Officers
Next Story