Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുസ്തക സദസ്സ്
text_fieldsbookmark_border
ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തക ചർച്ചയിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകർത്താക്കളുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പുസ്തക ചർച്ച സംഘടിപ്പിച്ചു. എം.ടി. വാസുദേവൻ നായരുടെ മഞ്ഞ്, ടി.ഡി. രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’ എന്നീ നോവലുകൾ അഷറഫ് മടിയാരിയും നസീർ പാനൂരും അവതരിപ്പിച്ചു. സഞ്ചാര കൃതികളുടെ കർത്താവും എഴുത്തുകാരനുമായ യൂനുസ് പി.ടി മോഡറേറ്ററായി. ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി അധ്യക്ഷത വഹിച്ചു. ഷംല ജഅഫർ ആമുഖ ഭാഷണവും ശ്രീകല ഗോപിനാഥ് നന്ദിയും പറഞ്ഞു. ഫൈസൽ അബൂബക്കർ കവിത ആലപിച്ചു.
Next Story

