Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2023 1:19 AM GMT Updated On
date_range 2 Oct 2023 1:19 AM GMTഗാന്ധിജയന്തി ദിനം: ഒ.ഐ.സി.സി ഇൻകാസ് സമഭാവന ദിനം ആചരിക്കും
text_fieldsbookmark_border
ദോഹ: ഗാന്ധിജയന്തി ദിനം ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സമഭാവന ദിനമായി ആചരിക്കും. ഗാന്ധിയൻ ദർശനങ്ങൾ ഏറെ പ്രസക്തമാവേണ്ടതും പ്രായോഗികമാക്കേണ്ടതുമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് സെൻട്രൽ കമ്മിറ്റി മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാനും ഇൻകാസ് ഖത്തറിന്റെ രക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി.കെ. മേനോന്റെ നാലാം ചരമ വാർഷികം ആചരിക്കാനും തീരുമാനിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പാലൂർ സ്വാഗതവും ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
Next Story