Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ ഐ.എം.സി.സി മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
Listen to this Article
ദോഹ: ഖത്തർ ഐ.എം.സി.സി ദോഹ സോൺ മുംതസ അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി നടത്തുന്ന മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റലിൽ നടക്കും.
ജീവിതശൈലി രോഗ നിർണയവും മറ്റ് ആരോഗ്യ ടെസ്റ്റുകളും, വനിത, ധന്ത ഡോക്ടർമാരുൾപ്പെടെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യമായി ലഭിക്കുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആളുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 66256277, 77556760.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

