Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightെപ്രാ​​ജ​​ക്ട്...

െപ്രാ​​ജ​​ക്ട് ഖ​​ത്ത​​റി​​ൽ ഇ​​ന്ത്യ​​ൻ പ​​ങ്കാ​​ളി​​ത്തം ഇ​​ര​​ട്ടി​​യാ​​യി

text_fields
bookmark_border
െപ്രാ​​ജ​​ക്ട് ഖ​​ത്ത​​റി​​ൽ  ഇ​​ന്ത്യ​​ൻ പ​​ങ്കാ​​ളി​​ത്തം  ഇ​​ര​​ട്ടി​​യാ​​യി
cancel

ദോ​​ഹ: ഈ​​യി​​ടെ സ​​മാ​​പി​ച്ച 16ാ​മ​​ത് െപ്രാ​​ജ​​ക്ട് ഖ​​ത്ത​​ർ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പ​ ​ങ്കാ​​ളി​​ത്തം മു​​ൻ​​വ​​ർ​​ഷ​​ത്തേ​​തി​​ൽ നി​​ന്നും ഇ​​ര​​ട്ടി​​യെ​​ന്ന് ഇ​​ന്ത്യ​​ൻ എം​​ബ​​സി. ദോ​​ഹ എ​​ക്സി​​ബി​​ഷ​​ൻ ആ​​ൻ​​ഡ് ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ലാ​​ണ് പ്ര​​ദ​ ർ​​ശ​​നം ന​​ട​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ക​​യ​​റ്റു​​മ​​തി​​യു​​ടെ​​യും ഇ​​ന്ത്യ​​ൻ എം​​ബ​​സി​​യു​​ടെ ശ്ര​​മ​​ങ്ങ​​ളെ​​യു​​മാ​​ണ് ഇ​​ത് പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​ ന്ന​​തെ​​ന്നും എം​​ബ​​സി പു​​റ​​ത്തി​​റ​​ക്കി​​യ കു​​റി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി. െപ്രാ​​ജ​​ക്ട് ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ൻ പ​​വ​​ലി​​യ​ൻ അം​​ബാ​​സ​​ഡ​​ർ പി ​​കു​​മ​​ര​നും ഖ​​ത്ത​​ർ വാ​​ണി​​ജ്യ വ്യ​​വ​​സാ​​യ​​മ​​ന്ത്രി അ​​ലി ബി​​ൻ അ​​ഹ്മ​​ദ് അ​​ൽ കു​​വാ​​രി​​യും ചേ​​ർ​​ന്ന് സം​​യു​​ക്ത​​മാ​​യാ​​ണ് നി​​ർ​​വ​​ഹി​​ച്ച​​ത്.

33 ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ളാ​​ണ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. ക​​മ്പ​​നി​​ക​​ളു​​ടെ പൂ​​ർ​​ണ​​വി​​വ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ എം​​ബ​ സി​​യു​​ടെ വെ​​ബ്സൈ​​റ്റി​ൽ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​ൻ എ​​ക്സ്​​​പോ​​ർ​​ട്ട് ഓ​​ർ​​ഗ​​നൈ​​സേ​ ഷ​നാ​​ണ് ഇ​​തി​​ന് നേ​​തൃ​​ത്വം വ​​ഹി​​ച്ച​​ത്. ഇ​​ന്ത്യ​​യും ഖ​​ത്ത​​റും ത​​മ്മി​​ലു​​ള്ള സാ​​മ്പ​​ത്തി​​ക വാ​​ണി​​ജ്യ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ആ​​ഴ​​ത്തെ​​യാ​​ണ് ഇ​​ന്ത്യ​​ൻ ക​​മ്പ​​നി​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം വ്യ​​ക്ത​​മാ​​ക്കു​​ന്ന​​തെ​​ന്നും എം​​ബ​​സി വ്യ​​ക്ത​​മാ​​ക്കി. 2018–2019 കാ​​ല​​യ​​ള​​വി​​ൽ ഇ​​ന്ത്യ​​യി​​ൽ നി​​ന്നും ഖ​ ​ത്ത​​റി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ 13 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story