Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​​ത്ര​​യ​​യ​​പ്പ്

യാ​​ത്ര​​യ​​യ​​പ്പ്

text_fields
bookmark_border
യാ​​ത്ര​​യ​​യ​​പ്പ്
cancel

ദോ​ഹ: പ​​ത്തു​​വ​​ർ​​ഷ​​ക്കാ​​ല​​ത്തെ പ്ര​​വാ​​സ ജീ​​വി​​ത​​ത്തി​​ന്​ ​ശേ​​ഷം നാ​​ട്ടി​​ലേ​​ക്ക് മ​​ട​ ​ങ്ങു​ന്ന വി​​നോ​​ജ് ദേ​​വ​​സി​​ക്ക് ഖ​​ത്ത​​ർ അ​​ലു​​മി​​നി​​യം ക​​മ്പ​​നി​​യി​​ലെ മ​​ല​​യാ​​ളി​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ‘അ​​ൽ​​മാ​​ക്’ യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി. പ്ര​​സി​​ഡ​​ൻ​റ്​ തോ​​മ​​സ് വി​​ത​​യ​​ത്തി​​ൽ ഉ​​പ​​ഹാ​​രം ന​ൽ​കി. വൈ​​സ് പ്ര​​സി​​ഡ​​ൻ​റ്​ ആ​​ൻ​​റു​​തോ​​മ​​സ്, ട്ര​​ഷ​​റ​​ർ യാ​​സ​​ർ മു​​ഹ​​മ്മ​​ദ്, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ കെ.​​വി. ബോ​​ബ​​ൻ, അ​​നി​​ൽ കു​​മാ​​ർ, സ​​ത്യ​​ജി​​ത്ത്, മ​​ധു രാ​​മ​​കൃ​​ഷ്ണ​​ൻ, ബി​​നീ​​ഷ്, ​അ​​ഷ​​റ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​സാ​​രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf news
News Summary - qatar-gulf news
Next Story