Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യമുള്ള...

ആരോഗ്യമുള്ള ജനതക്കായി  ഇ​​സ്​​​ലാ​​മി​​ക​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വും

text_fields
bookmark_border
ആരോഗ്യമുള്ള ജനതക്കായി  ഇ​​സ്​​​ലാ​​മി​​ക​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വും
cancel

ദോ​​ഹ: ദേ​​ശീ​​യ കാ​​യി​​ക​​ദി​​ന​​ത്തി​​ൽ ഇ​​സ്​​​ലാ​​മി​​ക​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​വും (ഔ​​ഖാ​​ഫ്) പ​​ങ്കെ​​ടു​​ക്കു​​ന്നു. ആ​​ത്മീ​​യ​​മാ​​യും ശാ​​രീ​​രി​​ക​​മാ​​യും സ​​ന്തു​​ലി​​ത​​മാ​​യ ഒ​​രു സ​​മൂ​​ഹ​​ത്തെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ധാ​​ർ​​മ്മി​​ക മൂ​​ല്യ​​ങ്ങ​​ൾ മു​​റു​​കെ പി​​ടി​​ച്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നും ഖ​​ത്ത​​റി​​നോ​​ടു​​ള്ള കൂ​​റ് ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും ഇ​​തി​​ലൂ​​ടെ ഔ​​ഖാ​​ഫ് ല​​ക്ഷ്യ​​മി​​ടു​​ന്നു. 

ദു​​ർ​​ബ​​ല​​നാ​​യ വി​​ശ്വാ​​സി​​യേ​​ക്കാ​​ൾ ആ​​രോ​​ഗ്യ​​വാ​​നാ​​യ വി​​ശ്വാ​​സി​​യാ​​ണ് അ​​ല്ലാ​​ഹു​​വി​​ന് ഏ​​റെ പ്രി​​യ​​പ്പെ​​ട്ട​​വ​​നെ​​ന്ന പ്ര​​വാ​​ച​​ക വ​​ച​​ന​​ത്തിെ​​ൻ​​റ പി​​ൻ​​ബ​​ല​​ത്തി​​ലാ​​ണ് മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ കാ​​യി​​ക​​ദി​​ന​​ത്തി​​ലെ പ​​ങ്കാ​​ളി​​ത്തം. സ​​മാ​​ധാ​​ന​​ത്തിെ​​ൻ​​റ​​യും കാ​​യി​​ക​​മേ​​ഖ​​ല​​യു​​ടെ​​യും ആ​​ഗോ​​ള ഹ​​ബ്ബാ​​ക്കി രാ​ജ്യ​ത്തെ മാ​​റ്റു​​ന്ന​​തി​​െ​ൻ​റ ഭാ​ഗ​മാ​യാ​ണി​ത്. വി​​ഷ​​ൻ 2030 ല​​ക്ഷ്യ​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ക​​യും ല​ക്ഷ്യ​മാ​ണ്. മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ എ​​ല്ലാ ജീ​​വ​​ന​​ക്കാ​​രും കു​​ട്ടി​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും ചൊ​വ്വാ​ഴ്​​ച അ​​ബൂ​​ഹ​​മൂ​​റി​​ലെ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ ക​​ളി​​സ്​​​ഥ​​ല​​ത്ത് എ​​ത്തി പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രാ​​ല​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story