Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​​സ്​​റ്റ​​ര്‍...

ആ​​സ്​​റ്റ​​ര്‍ വ​​ള​​ൻറി​​യേ​​ഴ്സ് പ്ര​​വ​​ര്‍ത്ത​​നം തു​ട​ങ്ങി

text_fields
bookmark_border
ആ​​സ്​​റ്റ​​ര്‍ വ​​ള​​ൻറി​​യേ​​ഴ്സ്  പ്ര​​വ​​ര്‍ത്ത​​നം തു​ട​ങ്ങി
cancel
camera_alt?????????????? ???????????????????????? ?????????????????? ???????????????????????????????? ?????????????? ???????????????? ????????????????? ???????????????????

ദോ​​​ഹ: ഏ​​​ഷ്യ​​​യി​​​ലെ​​​യും ആ​​​ഫ്രി​​​ക്ക​​​യി​​​ലെ​​​യും പ്ര​​​മു​​​ഖ ചാ​​​രി​​​റ്റി കൂ​​​ട്ടാ​​​ യ്മ​​​യാ​​​യ ആ​​​സ്​​​റ്റ​​​ര്‍ വ​​​ള​​​ൻ​റി​​​യേ​​​ഴ്സ് ഖ​​​ത്ത​​​റി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​നം ആ​​​ രം​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ ക​​​മ്യൂ​​​ണി​​​റ്റി ബെ​​​ന​​​വ​​​ല​​​ൻ​​റ്​ ഫോ​​​റ​​​ത്തി​​െ​​ൻ​​റ (ഐ.​​​സി.​​​ബി.​​​എ​​​ഫ്) അ​​​സോ​​​സി​​​യേ​​​റ്റ് സം​​ഘ​​ട​​ന​യാ​​​യാ​​​ണ് പ്ര​​​വ​​​ര്‍ത്ത​​​നം. ഔ​​​ദ്യോ​​​ഗി​​​ക ഉ​​ദ്​​​ഘാ​​​ട​​​നം ഐ.​​​സി.​​​ബി.​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ൻ​​റ്​ ​പി.​​​എ​​​ന്‍. ബാ​​​ബു​​​രാ​ ജ​​​ന്‍ നി​​ർ​​വ​​ഹി​​ച്ചു.

ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി അം​​​ഗ​​​വും ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ഡോ.​​​സ​​​മീ​​​ര്‍ മൂ​​​പ്പ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​സ്​​​റ്റ​​​ര്‍ വ​​​ള​​​ൻ​റി​​​യേ​​​ഴ്സ് ഗ്ലോ​​​ബ​​​ല്‍ ഹെ​​​ഡ് ഡോ.​​ ​കൃ​​​ഷ്ണ​​​ഭാ​​​സ്ക​​​ര്‍ മം​​​ഗ​​​ല​​​ശേ​​​രി, ഐ.​​​സി.​​​ബി.​​​എ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​വി​​​നാ​​​ശ് ഗെ​​​യ്​​​ക്​​​വാ​​​ദ്, മ​​​റ്റു​ വി​​വി​​ധ സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ പ​െ​​ങ്ക​​ടു​​ത്തു. വ​​​ള​​​ൻ​റി​​​യ​​​ര്‍ അം​​​ഗ​​​വും ദോ​​​ഹ ബി​​​ര്‍ള പ​​​ബ്ലി​​​ക് സ്കൂ​​​ള്‍ വി​​​ദ്യാ​​​ർ​ഥി​​​നി​​​യു​​​മാ​​​യ ന​​​യ​​​നേ​​​ന്ദു ആ​​​ന​​​ന്ദ് പ​​​രി​​​പാ​​​ടി​​​യു​​​ടെ കോ​​​മ്പ​​​റി​​​ങ് നി​​​ര്‍വ​​​ഹി​​​ച്ചു. വ​​​ള​​​ൻ​റി​​​യേ​​​ഴ്സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ നി​​​ഖി​​​ല്‍ ജോ​​​സ​​​ഫും മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്​​​തു.

റെ​​​ജി​​​ല്‍ ജേ​​​ക്ക​​​ബ് (വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്), വി​​​ഷ്ണു​​​പ്ര​​​സാ​​​ദ് കെ.​​​എ​​​സ് (ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി), റീ​​​ന മേ​​​രി രാ​​​ജി (ജോ​​​യ​​​ൻ​​റ്​ സെ​​​ക്ര​​​ട്ട​​​റി), അ​​​വി​​​നാ​​​ശ് ഗൗ​​​ഡ (ട്ര​​ഷ​​റ​​ർ), ഡോ.​​​മ​​​ഹേ​​​ഷ് പ​​​ട്ടേ​​​ല്‍, ന​​​സീ​​​ബു​റ​​​ഹ്മാ​​​ന്‍, മി​​​ഥു​​​ന്‍ കു​​​മാ​​​ര്‍, ര​​​ശ്മി സ​​​ഞ്ജീ​​​വ്, ജോ​​​ന്‍സി ജോ​​​സ​​​ഫ്, രൂ​​​പേ​​​ഷ് ന​​​ന്ദ​​​ന്‍ (എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് അം​​ഗ​​ങ്ങ​​ൾ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍. സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സേ​​​വ​​​നം ന​​​ട​​​ത്താ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി​​​യും സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മാ​​​യി​വ​​​രു​​ന്ന​​​വ​​​ര്‍ക്ക് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യും ന​​​ട​​​ത്തു​​​ന്ന ആ​​​സ്​​​റ്റ​​​ര്‍ വ​​​ള​​​ൻ​റി​​​യ​​​റി​​െ​​ൻ​​റ പ്ര​​​വ​​​ര്‍ത്ത​​​ങ്ങ​​​ള്‍ ഏ​​​റെ പ്ര​​​ശം​​​സ​​​നീ​​​യ​​മാ​​​ണെ​​​ന്ന് പി.​​​എ​​​ന്‍. ബാ​​​ബു​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു. വ​​​ള​​​ൻ​റി​​​യേ​​​ഴ്സി​​െ​​ൻ​​റ ല​​​ക്ഷ്യ​​​ങ്ങ​​​ൾ, ഇ​​​ന്ത്യ, ഫി​​​ലി​​​പ്പീ​​​ന്‍സ്, ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ള്‍, ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ൾ സം​​ബ​​ന്ധി​​ച്ചും ഡോ.​​ ​കൃ​​​ഷ്ണ​​​ഭാ​​​സ്ക​​​ര്‍ മം​​​ഗ​​​ല​​​ശേ​​​രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
താ​​​ല്‍പ​​​ര്യ​​​മു​​​ള്ള​​വ​​ർ​​ക്ക്​ വ​​​ള​​​ൻ​റി​​​യ​​​റി​​െ​​ൻ​​റ ഭാ​​​ഗ​​​മാ​​​കാ​ം. ഇ​​​തി​​​നാ​​​യി +974 74799321 എ​​​ന്ന ഒ​​​ഫീ​​​ഷ്യ​​​ല്‍ വാ​​​ട്സ്ആ​​​പ്​ ന​​​മ്പ​​​റി​​​ല്‍ സ​​ന്ദേ​​ശം അ​​​യ​​​ക്കു​​ക​​യാ​​ണ്​ വേ​​ണ്ട​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news-malayalam news
Next Story