Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ഗ്രാ​ൻ​ഡ്മാ​ൾ...

ഖത്തർ: ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഫു​ഡ്കോ​ർ​ട്ട് തു​റ​ന്നു

text_fields
bookmark_border
grandmall-food court
cancel
camera_alt

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ ഏ​ഷ്യ​ൻ ടൗ​ണി​ലെ ന​വീ​ക​രി​ച്ച ഫു​ഡ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​നം

റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​വീ​ക​രി​ച്ച ഫു​ഡ് കോ​ർ​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. 200 ഓ​ളം പേ​ർ​ക്ക് ഒ​രു​മി​ച്ചി​രു​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും രു​ചി​വൈ​വി​ധ്യ​ങ്ങ​ൾ ആ​സ്വ​ദി​ച്ച് ക​ഴി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലാ​ണ് ഫു​ഡ് കോ​ർ​ട്ട് ന​വീ​ക​രി​ച്ച​ത്.

കൂ​ടാ​തെ, ഫാ​മി​ലി​ക​ൾ​ക്ക് പ്ര​ത്യേ​ക ഏ​രി​യ ത​ന്നെ ഡൈ​നി​ങ്ങി​നാ​യി ഫു​ഡ് കോ​ർ​ട്ടി​ൽ ഒ​രു​ക്കി. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ​പ്രാ​ർ​ഥ​ന ഹാ​ൾ, റ​സ്റ്റ് റൂം ​തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി 12 പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വീ​ക​രി​ച്ച ഫു​ഡ് കോ​ർ​ട്ട് സ്ഥാ​പി​ച്ച​തി​ലൂ​ടെ, ഗു​ണ​മേ​ന്മ​യും സ്വാ​ദി​ഷ്ട​വു​മാ​യ ഭ​ക്ഷ​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarGrandmall
News Summary - Qatar-Grand Mall Hypermarket Food Court Opened
Next Story