Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഖ​​​ത്ത​​​ർ–ഫ്രാ​​​ൻ​​​സ്​ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്നു

text_fields
bookmark_border
ഖ​​​ത്ത​​​ർ–ഫ്രാ​​​ൻ​​​സ്​ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്നു
cancel
camera_alt???????????????????? ??????????? ????????????????????????? ???????????? ??????????????????

ദോ​​​​ഹ: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ഖ​​​ത്ത​​​ർ-​​​ഫ്രാ​​​ൻ​​​സ്​ ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ ശ​​ ​ക്ത​​​മാ​​​കു​​​ന്ന​​​താ​​​യി ഖ​​​​ത്ത​​​​റി​​​​ലെ ഫ്ര​​​​ഞ്ച് അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ഫ്രാ​​​​ങ്ക് ഗി​​​​ല്ലെ​​​​റ്റ്. 2020 ഖ​​​​ത്ത​​​​ര്‍ ഫ്രാ​​​​ന്‍സ് സാം​​​​സ്കാ​​​​രി​​​​ക​​​​വ​​​​ര്‍ഷ​​​​മാ​​​​യി പ്ര ​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സാം​​​​സ്കാ​​​​രി​​​​ക​​​​വ​​​​ര്‍ഷ​​​​ത്തി​​െ​​​ൻ​​​റ ഭാ​​​​ ഗ​​​​മാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​വും വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും. സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷ​​​​യി​​​​ല്‍ ഖ​​​​ത്ത​​​​റും ഫ്രാ​​​​ന്‍സും ധാ​​​​ര​​​​ണ​​​​പ​​​​ത്രം ഒ​​​​പ്പു​െ​​​​വ​​​​ച്ചി​​​​ട്ടു​​​ണ്ട്. പാ​​​​രി​​​​സ്ഥി​​​​തി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ല്‍ ഇ​​​​രു​​​​രാ​​​​ജ്യ​​​​ത്തി​നു​​​​മി​​ട​​​​യി​​​​ല്‍ സം​​​​യു​​​​ക്ത പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഖ​​​​ത്ത​​​​റി​​​​നും ഫ്രാ​​​​ന്‍സി​​​​നു​​​​മി​​​​ട​​​​യി​​​​ലെ വാ​​​​ണി​​​​ജ്യ​​​​വ്യാ​​​​പാ​​​​രം 2018ല്‍ 14 ​ ​​​ബി​​​​ല്യ​​​​ണ്‍ റി​​​​യാ​​​​ലി​​​​ലേ​​​​ക്കെ​​​​ത്തി. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സം, മ​​​​റ്റു മേ​​​​ഖ​​​​ല​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്തി​​​​പ്പെ​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ര്‍ച്ച​​​​ക​​​​ളും പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു. സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ എ​​​​ന്തു​​ത​​​​ന്നെ​​​​യാ​​​​യാ​​​​ലും ഖ​​​​ത്ത​​​​ര്‍ വ​​​​ള​​​​രെ ശ​​​​ക്ത​​​​മാ​​​​യ രാ​​​​ജ്യ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു. ഇ​​​താ​​​ണ് ഇ​​​​രു​​​​രാ​​​​ജ്യ​​​​ത്തി​നു​​​​മി​​​​ട​​​​യി​​​​ലെ വാ​​​​ണി​​ജ്യ​​​ വ്യാ​​​​പാ​​​​ര​​​​ത്തി​​െ​​​ൻ​​​റ വ​​​​ള​​​​ര്‍ച്ച സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഖ​​​​ത്ത​​​​റി​​​​നും ഫ്രാ​​​​ന്‍സി​​​​നു​​​​മി​​​​ട​​​​യി​​​​ലെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന സം​​​​വാ​​​​ദം വ​​ര്‍ഷ​​​​ത്തി​​​​ല്‍ ര​​​​ണ്ടു​​​​ത​​​​വ​​​​ണ വീ​​​​തം ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു​​​​ണ്ട്.


ര​​​​ണ്ടു​​​​രാ​​​​ജ്യ​​​​ത്തി​നു​​​​മി​​​​ട​​​​യി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​െ​​​ൻ​​​റ വി​​​​വി​​​​ധ ത​​ല​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​സം​​​​വാ​​​​ദ​​​​ത്തി​​​​ല്‍ ഊ​​​​ന്ന​​​​ല്‍ ന​​​​ല്‍കു​​​​ന്ന​​​​ത്. ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും അ​​​​വ എ​​​​ങ്ങ​​​​നെ ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​ലും റോ​​​​ഡ്മാ​​​​പ്പ് സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലും സം​​​​വാ​​​​ദം സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​ന്നു​​​​ണ്ട്. ഇ​​​​ത്ത​​​​രം യോ​​​​ഗ​​​​ങ്ങ​​ളി​​​​ല്‍ ര​​​​ണ്ടു രാ​​​​ജ്യ​​​​ത്തി​​​​ലെ​​​​യും ഉ​​​​ന്ന​​​​ത​​​​ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ഖ​​​​ത്ത​​​​റി​​​​ല്‍ പ​​​​ഠ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ല്‍ ഫ്ര​​​​ഞ്ച് വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ ആ​​​​ക​​​​ര്‍ഷി​​​​ക്കു​​​​ന്ന​​​​തി​​​​നും ശ്ര​​​​മ​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. 2020 ജ​​​​നു​​​​വ​​​​രി​​​​ക്കു​​​​ള്ളി​​​​ല്‍ ഖ​​​​ത്ത​​​​റി​​​​ന് റ​​​​ഫാ​​​​ല്‍ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കും. ആ​​​​കെ 24 റ​​​​ഫാ​​​​ല്‍ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഫ്രാ​​​​ന്‍സ് ഖ​​​​ത്ത​​​​റി​​​​ന് ന​​​​ല്‍കു​​​​ന്ന​​​​ത്.
ഇ​​​​തി​​​​ല്‍ 10 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​തി​​​​നോ​​​​ട​​​​കം കൈ​​മാ​​​​റു​​​​ക​​​​യും ഇ​​​​വ ഖ​​​​ത്ത​​​​റി​​​​ലെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ് റ​​​​ഫാ​​​​ല്‍ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കൈ​​മാ​​​​റ്റം. ഈ ​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഖ​​​​ത്ത​​​​റി​​​​ന് ന​​​​ല്‍കു​​​​ന്ന​​​​ത്. സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ഇ​​​​വ​ ഖ​​​​ത്ത​​​​റി​​​​ന് വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു​​​​വ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​വ​​​​സാ​​​​ന​​​​ത്തെ റ​​​​ഫാ​​​​ല്‍ യു​​​​ദ്ധ​​​​വി​​​​മാ​​​​നം അ​​​​ടു​​​​ത്ത​​​​വ​​​​ര്‍ഷം ജ​​​​നു​​​​വ​​​​രി മ​​​​ധ്യ​​​​ത്തോ​​​​ടെ ഖ​​​​ത്ത​​​​റി​​​​ലെ​​​​ത്തു​​​​മെ​​​​ന്നും അം​​​​ബാ​​സ​​​​ഡ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceqatargulf news
News Summary - qatar-france-gulf news
Next Story