Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഖ​​ത്ത​​ർ–​​ഫ്രാ​​ൻ​​സ്​ ബ​​ന്ധം ഉൗ​​ട്ടി​​യു​​റ​​പ്പി​​ച്ച് അ​​മീ​​ർ–​മാേ​​ക്രാ​​ൺ കൂ​ടി​ക്കാ​ഴ്​​ച

text_fields
bookmark_border
ഖ​​ത്ത​​ർ–​​ഫ്രാ​​ൻ​​സ്​ ബ​​ന്ധം ഉൗ​​ട്ടി​​യു​​റ​​പ്പി​​ച്ച്  അ​​മീ​​ർ–​മാേ​​ക്രാ​​ൺ കൂ​ടി​ക്കാ​ഴ്​​ച
cancel

ദോ​​ഹ: ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ നാ​ഴി​ക​ക​ല്ലാ​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​നി​യും ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ൻ​റ് ഇ​​മ്മാ​​നു​വേ​​ൽ മാേ​​ക്രാ​​ണും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. മേ​​ഖ​​ല​​യി​​ലെ നി​​ല​​വി​​ലെ സാ​​ഹ​​ച​ര്യ​​ങ്ങ​​ൾ ഇ​​രു​നേ​​താ​​ക്ക​​ളും ച​​ർ​​ച്ച ചെ​​യ്തു. മേ​​ഖ​​ല​​യി​​ൽ സ​​മാ​​ധാ​​നം കൊ​​ണ്ടു​വ​​രു​​ന്ന​​തി​​ൽ ഖ​​ത്ത​​ർ വ​​ഹി​​ക്കു​​ന്ന പ​​ങ്ക് നി​​ർ​​ണാ​​യ​​ക​​മാ​​ണെ​​ന്ന് ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ൻ​റ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

മ​​ധ്യേ​​ഷ്യ​​യി​​ലും ആ​​ഫ്രി​​ക്ക​​യി​​ലും സ​​മാ​​ധാ​​നം പു​​ന​ സ്​​​ഥാ​​പി​​ക്കു​​ന്ന​​തി​​ൽ ഫ്രാ​​ൻ​​സി​​നോ​​ടൊ​​പ്പം ഉ​​റ​​ച്ചു​നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ് ഖ​​ത്ത​​ർ. ഭീ​​ക​​ര​​ത​​യും തീ​​വ്ര​​വാ​​ദ​​വും നി​ർ​​മാ​​ർ​​ജ്ജ​​നം ചെ​​യ്യു​​ന്ന​​തി​​ൽ ഖ​​ത്ത​​ർ ന​​ൽ​​കു​​ന്ന പി​​ന്തു​​ണ പ്ര​​ശം​​സാ​​വ​​ഹ​​മാ​​ണെ​​ന്നും മാേ​​ക്രാ​​ൺ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​​മ്മി​​ൽ നി​​ര​​വ​​ധി പ​​ര​​സ്​​​പ​​ര സ​​ഹ​​ക​​ര​​ണ ക​​രാ​​റു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഫ്ര​​ഞ്ച് സ​​മാ​​ധാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ക്കാ​​നാ​​ണ് അ​​മീ​​ർ ശൈ​​ഖ് ത​​മീം ഫ്രാ​ൻ​സി​ൽ എ​​ത്തി​​യ​​ത്. ഒ​​ന്നാം ലോ​​ക മ​​ഹാ​യു​​ദ്ധ​​ത്തി​​ന് നൂ​​റ്റാ​​ണ്ട് പൂ​​ർ​​ത്തി​​യാ​​കു​​ന്ന 2018 ന​വം​​ബ​​ർ പ​​തി​​നൊ​​ന്നി​​ന് സ​​മാ​​ധാ​​ന സ​​ന്ദേ​​ശം പ​​ങ്കു​വെ​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​യാ​​ണ് ലോ​​ക നേ​​താ​​ക്ക​​ൾ ഇ​​ന്ന് പാ​​രീ​​സി​ൽ യോ​​ഗം ചേ​​രു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceqatargulf newsmalayalam news
News Summary - qatar-france-gulf news
Next Story