Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയദിനാശംസയുമായി ഖുത്ബ് മിനാറിൽ ഖത്തർ പതാക തെളിഞ്ഞു

text_fields
bookmark_border
Qatar flag hoisted on Qutb Minar on Qatar National Day
cancel

ദോഹ: ഖത്തർ ദേശീയ ദിനത്തിന് ആശംസയുമായി ഇന്ത്യയുടെ പൈതൃക സ്മാരകമായ ഖുതുബ് മിനാറിൽ ദേശീയ പതാക തെളിഞ്ഞു. രാജ്യം ദേശീയ ദിനം ആഘോഷിച്ച ബുധനാഴ്ച രാത്രിയിലായിരുന്നു ന്യൂഡൽഹിയിൽ ഖുത്ബ് മിനാറിൽ ഖത്തറിന്റെ മറൂണും വെള്ളയും നിറത്തിലെ ദേശീയ പതാക വെളിച്ചം വിതറി തെളിഞ്ഞത്.

ന്യൂഡൽഹിയിലെ ഖത്തർ എംബസി സാമൂഹിക മാധ്യമ പേജിൽ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ദേശീയ ദിന സ​സ​ന്ദേശം കൈമാറിയിരുന്നു


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar flag hoisted on Qutb Minar on Qatar National Day
Next Story