Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2017 4:35 PM IST Updated On
date_range 1 Dec 2017 9:40 AM ISTകുറ്റ്യാടി ഇസ്‌ലാമിയ കോളജ് ഇഫ്താർ സംഗമം ഇന്ന്
text_fieldsbookmark_border
ദോഹ: കുറ്റ്യാടി ഇസ്‌ലാമിയ കോളേജ്, കുല്ലിയ്യത്തുൽ ഖുർആൻ,ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഐഡിയൽ പബ്ലിക് സ്കൂൾ ,ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് , അൽഫിത്വ് റ പ്രീസ്‌കൂൾ, മദ്രസത്തുൽ ഖുർആൻ എന്നീ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഐവ (ഇസ് ലാമിയാ കോളജ് വെൽഫെയർ അസോസിയേഷൻ) ഇഫ്ത്വാർ സംഗമം ഇന്ന് വൈകുന്നേരം 5 മണി മുതൽ നുഐജയിലെ കൾച്ചറൽ ഫോറം ഹാളിൽ വെച്ച് നടക്കുമെന്ന് ഐവ ജനറൽ സെക്രടറി സാലിഹ് ശിവപുരം അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 55492154
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
