Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​ന​ർ​ജി...

ഖ​ത്ത​ർ എ​ന​ർ​ജി എ​ൻ.​എ​ഫ്.​ഇ പ​ദ്ധ​തി: കൊ​ണോ​കോ ഫി​ലി​പ്​​സ്​ മൂ​ന്നാ​മ​ത്തെ പ​ങ്കാ​ളി

text_fields
bookmark_border
ഖ​ത്ത​ർ എ​ന​ർ​ജി എ​ൻ.​എ​ഫ്.​ഇ  പ​ദ്ധ​തി: കൊ​ണോ​കോ ഫി​ലി​പ്​​സ്​  മൂ​ന്നാ​മ​ത്തെ പ​ങ്കാ​ളി
cancel
camera_alt

ഖ​ത്ത​ർ എ​ന​ർ​ജി​യും കൊ​ണോ​കോ ഫി​ലി​പ്സും ത​മ്മി​ലെ ധ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച ശേ​ഷം ഊ​ർ​ജ​മ​ന്ത്രി സാ​ദ്​ ഷെ​രി​ദ അ​ൽ ക​അ​ബി

Listen to this Article

ദോ​ഹ: ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യാ​യ നോ​ർ​ത്ത്​ ഫീ​ൽ​ഡ്​ വി​പു​ലീ​ക​ര​ണ​ത്തി​ൽ മൂ​ന്നാ​മ​ത്തെ പ​ങ്കാ​ളി​യാ​യി ​കൊ​ണോ​കോ ഫി​ലി​പ്സി​നെ പ്ര​ഖ്യാ​പി​ച്ചു. ടോ​ട്ട​ൽ എ​ന​ർ​ജീ​സ്, എ​നി തു​ട​ങ്ങി​യ ആ​ഗോ​ള വാ​ത​ക-​ഊ​ർ​ജ ക​മ്പ​നി​ക​ൾ​ക്കു പി​ന്നാ​ലെ​യാ​ണ്​ അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യ ​കൊ​ണോ​കോ ഫി​ലി​പ്സി​നെ അ​ടു​ത്ത പ​ങ്കാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ദോ​ഹ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യും ഊ​ർ​ജ​മ​ന്ത്രി​യു​മാ​യ സാ​ദ്​ ഷെ​രി​ദ അ​ൽ ക​അ​ബി​യും കൊ​ണോ​കോ സി.​ഇ.​ഒ റ്യാ​ൻ ലാ​ൻ​സും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ എ​ന​ർ​ജി​ക്ക്​ 75 ശ​ത​മാ​ന​വും കൊ​ണോ​കോ​ക്ക്​ 25 ശ​ത​മാ​ന​വും പ​ങ്കാ​ളി​ത്ത​മു​ള്ള സം​യു​ക്​​ത സം​രം​ഭം രൂ​പ​വ​ത്ക​രി​ച്ചാ​ണ്​ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യ​ത്. എ​ൻ.​എ​ഫ്.​ഇ പ​ദ്ധ​തി​യു​ടെ 12.5 ശ​ത​മാ​ന​മാ​യി​രി​ക്കും ഈ ​സം​രം​ഭ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത. ആ​​കെ നി​ർ​മാ​ണ​ശേ​ഷി​യി​ൽ 32 ദ​ശ​ല​ക്ഷം ട​ൺ പ്ര​കൃ​തി വാ​ത​കം വ​രെ വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Energy NFFE Project:Conoco Philips
News Summary - Qatar Energy NFFE Project: Conoco Philips III Partner
Next Story