Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ചെറിയ...

ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്​ച

text_fields
bookmark_border
ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്​ച
cancel

ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്​ചയായിരിക്കും. ഔഖാഫ്​ ഇസ്​ലാമികമതകാര്യമന്ത്രാലയത്തിൻെറ മാസപ്പിറവി നിർണയകമ്മിറ്റിയാണ് പെരുന്നാൾ മേയ്​ 13 നായിരിക്കുമെന്ന്​​ പ്രഖ്യാപിച്ചത്​.

മന്ത്രാലയത്തിൽ ചൊവ്വാഴ്​ച മഗ്​രിബ്​ നമസ്​കാരത്തിന്​ ശേഷം നടന്ന യോഗത്തിന്​ ശേഷം ചെയർമാൻ ശൈഖ്​ ഡോ. തഖീൽ അൽ ശമ്മാരിയാണ്​ ഇക്കാര്യം അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid ul fitr
News Summary - qatar eid ul fitr on thursday
Next Story