Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ​ഡ്രൈവിങ്​...

ഖത്തറിൽ ​ഡ്രൈവിങ്​ സ്​കൂളുകൾ പൂട്ടും

text_fields
bookmark_border
ഖത്തറിൽ ​ഡ്രൈവിങ്​ സ്​കൂളുകൾ പൂട്ടും
cancel

ദോഹ: കോവിഡ്​ ബാധയുടെ പശ്​ചാത്തലത്തിൽ രാജ്യത്തെ ​ഡ്രൈവിങ്​സ്​​കൂളുകളുടെ പ്രവർത്തനം നിർത്തുന്നു. മാർച്ച്​ 22 ഞായറാഴ്​ച മുതൽ ഇനിയൊരറിയിപ്പ്​ ഉണ്ടാകുന്നതുവരെയാണ്​ തീരുമാനം.

ഡ്രൈവിങ്​ പരിശീലനം, ​ഡ്രൈവിങ്​ ടെസ്​റ്റുകൾ തുടങ്ങിയവയൊന്നും നടക്കില്ലെന്ന്​ ആഭ്യന്തര മന്ത്രാലയത്തിൻെറ കീഴിലുള്ള ഗതാഗത വകുപ്പ്​ ജനറൽ ഡയറക്​ടറേറ്റ്​ അറിയിച്ചു. നിരോധനകാലയളവിൽ വിദ്യാർഥികൾക്ക്​ സ്​മാർട്ട്​ ഫോണുകളിലൂടെ തിയറി ക്ലാസുകൾ പരിശീലിക്കാം. ‘ഡ്രൈവർ ഗൈഡ്’​ എന്ന ആപ്ലിക്കേഷൻ ഇതിനായി ഉപയോഗിക്കാം. ഇതിൽ ഡ്രൈവിങ്​ പരിശീലന വീഡിയോകൾ അടക്കമുള്ളവ ലഭ്യമാണ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarmalayalam
News Summary - qatar driving school
Next Story