Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഷൂ​ട്ടൗ​ട്ടി​ൽ...

ഷൂ​ട്ടൗ​ട്ടി​ൽ ഇ​റാ​ഖി​നെ വീ​ഴ്ത്തി ഖ​ത്ത​ർ

text_fields
bookmark_border
A member of the Qatariteam shares their happiness with the goalie Mishal Barshim
cancel
camera_alt

ഗോ​ളി മി​ഷാ​ൽ ബ​ർ​ഷി​മി​നെ എ​ടു​ത്തു​യ​ർ​ത്തി സ​ന്തോ​ഷം പ​ങ്കി​ടു​ന്ന ഖ​ത്ത​ർ ടീം ​അം​ഗ​ങ്ങ​ൾ

ദോ​ഹ: ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കും ഏ​ഷ്യ​ൻ ക​പ്പി​നും മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ജോ​ർ​ഡ​ൻ പ​ര്യ​ട​ന​ത്തി​ൽ ഖ​ത്ത​ർ ഫു​ട്ബാ​ൾ ടീ​മി​ന് ജ​യം. നാ​ലു ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന സൗ​ഹൃ​ദ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​റാ​ഖി​നെ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ൽ 6-5നാ​യി​രു​ന്നു ഖ​ത്ത​ർ തോ​ൽ​പി​ച്ച​ത്. ഗോ​ൾ​ര​ഹി​ത​മാ​യ പോ​രാ​ട്ടം ഒ​ടു​വി​ൽ ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ ഗോ​ൾ കീ​പ്പ​ർ മി​ഷാ​ൽ ബ​ർ​ഷിം ര​ണ്ടു ഷോ​ട്ടു​ക​ൾ ത​ട​ഞ്ഞ് ടീ​മി​ന്റെ വി​ജ​യ​ശി​ൽ​പി​യാ​യി. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഖ​ത്ത​ർ ഇ​റാ​നെ നേ​രി​ടും. ക​ഴി​ഞ്ഞ ദി​വ​സം, ഇ​വ​ർ ജോ​ർ​ഡ​നെ 3-1ന് ​തോ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballIraqShootoutQatarDefeat
News Summary - Qatar defeated Iraq in the shootout
Next Story