Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുന്‍ ഖത്തര്‍ പ്രവാസി ചെന്നൈയില്‍ നിര്യാതനായി
text_fieldsbookmark_border
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി മത്തിപറമ്പ് പുത്തന്‍പള്ളി തളിയന്‍ തോട്ടോളി മുസ്തഫ (50) ചെന്നൈയില്‍ നിര്യാതനായി. പരേതരായ തളിയന്‍ തോട്ടോളി അഹമ്മദ് ഹാജിയുടെയും പടന്നക്കര ഒറ്റപുരക്കല്‍ കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ചെന്നൈയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: പള്ളിക്കണ്ടി(പെരിങ്ങത്തൂര്‍)നബീസ, മക്കള്‍: നാസിം ടിടി, നയീം ടി ടി(ബാംഗ്ലൂര്‍), സഹോദരങ്ങള്‍: ബഷീര്‍ (ബാംഗ്ലൂര്‍), മൈമൂനത്,സല്‍മ, സകീന.
നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് ഡറക്ടറും ജനറല്‍ മാനേജറുമായ കെ.സൈനുല്‍ ആബിദീന്‍ അനുശോചിച്ചു.
നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് ഡറക്ടറും ജനറല്‍ മാനേജറുമായ കെ.സൈനുല്‍ ആബിദീന്‍ അനുശോചിച്ചു.
Next Story
