Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: കൊല്ലം സ്വദേശിയും ദോഹയിലെ പയനീർ എജുക്കേഷൻ സെൻറർ ഡയറക്​ടറുമായ കൊല്ലം സ്വദേശി ഖത്തറിൽ നിര്യാതനായി. കൊല്ലം പള്ളിമുക്ക്​ സാറ മൻസിലിൽ അബ്​ദുൽ ഗഫൂർ (72) ആണ്​ മരിച്ചത്​. ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാൽപത്​ വർഷമായി ഖത്തർ പ്രവാസിയാണ്​.

ഏറെ കാലം ഖത്തർ മിലിട്ടറിയിൽ ആയിരുന്നു ജോലി ചെയ്​തിരുന്നത്​. അതിന്​ ശേഷം ഭാര്യയോടൊപ്പം പയനീർ എജുക്കേഷൻ സെൻറർ നടത്തുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: സഹീർ, ഷബീർ, ഷഹനാസ്​, ഷബ്​ന. ​മൃതദേഹം ദോഹയിൽ സംസ്​കരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Death
Next Story