Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​​ത്ത​​​ര്‍ ക​​​പ്പ്...

ഖ​​​ത്ത​​​ര്‍ ക​​​പ്പ് ഫു​​​ട്ബാ​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്​ ജ​​​നു​​​വ​​​രി​​​യി​​​ല്‍

text_fields
bookmark_border
ഖ​​​ത്ത​​​ര്‍ ക​​​പ്പ് ഫു​​​ട്ബാ​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്​ ജ​​​നു​​​വ​​​രി​​​യി​​​ല്‍
cancel

ദോ​​​ഹ: ഖ​​​ത്ത​​​ര്‍ ക​​​പ്പ് ഫു​​​ട്ബാ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്​ 2020 ജ​​​നു​​​വ​​​രി​​​യി​​​ല്‍ ന​​ ​ട​​​ക്കും. ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗ് മാ​​​നേ​​​ജ്മെ​​ൻ​​റാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത ​​​മാ​​​ക്കി​​​യ​​​ത്. ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗി​​െ​​ൻ​​റ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക​​​ര്‍ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഖ​​​ത്ത​​​ര്‍ ക​​​പ്പ്. നേ​​​ര​​​േ​ത്ത ഹെ​​​യ​​​ര്‍ അ​​​പ്പാ​​​ര​​​ൻ​​റ്​​​സ്​ ക​​​പ്പ് എ​​​ന്ന പേ​​​രി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​ണ് പി​​​ന്നീ​​​ട് ഖ​​​ത്ത​​​ര്‍ ക​​പ്പാ​​​യി മാ​​​റി​​​യ​​​ത്. 2018-19 സീ​​​സ​​​ണി​​​ല്‍ മു​​​ന്നി​​​ലെ​​​ത്തി​​​യ നാ​​​ലു ടീ​​​മു​​​ക​​​ളാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ക. അ​​​ല്‍സ​​​ദ്ദ്, അ​​​ല്‍ദു​​​ഹൈ​​​ല്‍, അ​​ല്‍സെ​​യ്​​​ലി​​​യ, അ​​​ല്‍ റ​​​യ്യാ​​​ന്‍ ടീ​​​മു​​​ക​​​ളാ​​​യി​​​രി​​​ക്കും ഖ​​​ത്ത​​​ര്‍ ക​​​പ്പി​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ക.ടൂര്‍ണ​​​മെ​​​ൻ​​റി​​​ന് അ​​​നു​​​യോ​​​ജ്യ സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​തോ​​​റി​​​റ്റി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​മാ​​​നം. പു​​​തി​​​യ സീ​​​സ​​​ണി​​െ​​ൻ​​റ ക​​​ല​​​ണ്ട​​​ര്‍ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച​​​ശേ​​​ഷം അ​​​ടു​​​ത്ത​​ വ​​​ര്‍ഷം ജ​​​നു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ദേ​​​ശീ​​​യ ടീ​​​മി​​െ​​ൻ​​റ​​​യും 2020 എ​.​എ​​​ഫ്.​സി ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഖ​​​ത്ത​​​ര്‍ സ്​​റ്റാ​​​ര്‍സ് ലീ​​​ഗ് ക്ല​​​ബു​​​ക​​​ളു​​​ടെ​​​യും തി​​​ര​​​ക്കേ​​​റി​​​യ ഷെ​​​ഡ്യൂ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് തീ​​​രു​​​മാ​​​നം. മാ​​​ര്‍ക്ക​​​റ്റി​​​ങ്ങി​​െ​​ൻ​​റ​​​യും പ്ര​​​മോ​​​ഷ​​െ​​ൻ​​റ​​​യും കാ​​​ര്യ​​​ത്തി​​​ല്‍ ടൂ​​​ര്‍ണ​​​മെ​​​ൻ​​റി​​ന്​ കൂ​​​ടു​​​ത​​​ല്‍ ഇ​​​ടം ന​​​ല്‍കു​​​ന്ന​​​തി​​​നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച ക​​​വ​​​റേ​​​ജ് ഉ​​​റ​​​പ്പാ​​​ക്കാ​​​നും ജ​​​നു​​​വ​​​രി തീ​​​യ​​​തി അ​​​ന്തി​​​മ​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ടൂ​​​ര്‍ണ​​​മെ​​​ൻ​​റി​െ​​ൻ​​റ ഫോ​​​ര്‍മാ​​​റ്റി​​​ല്‍ മാ​​​റ്റ​​​മി​​​ല്ല. നാ​​​ലു ടീ​​​മു​​​ക​​​ള്‍ സെ​​​മി ​​ഫൈ​​​ന​​​ലി​ൽ ഏ​റ്റു​മു​ട്ടും. തു​​​ട​​​ര്‍ന്ന് ഫൈ​​​ന​​​ലും ന​​​ട​​​ക്കും. 2018-19 സീ​​​സ​​​ണി​​​ല്‍ ഖ​​​ത്ത​​​ര്‍ ക​​​പ്പ് ഫു​​​ട്ബാ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്​ സം​​​ഘ​​​ടി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​ര്‍സ് ലീ​​​ഗ് നേ​​​ര​​​േ​ത്ത തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.


ഈ ​​​സീ​​​സ​​​ണി​​​ലെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​യി​​രു​​​ന്നു ഇ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം ആ​​ഗ​​സ്​​​റ്റി​​​ലാ​​​ണ് സീ​​​സ​​​ണി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഖ​​​ത്ത​​​ര്‍ സ്​​​റ്റാ​​​ര്‍സ് ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ക്ക​​​വെ ത​​​ന്നെ ജ​​​നു​​​വ​​​രി​​​യി​​​ല്‍ ഏ​​​ഷ്യ​​​ന്‍ക​​​പ്പ് ഫു​​​ട്ബാ​​​ളി​​​ല്‍ ഖ​​​ത്ത​​​ര്‍ ദേ​​​ശീ​​​യ ടീ​​​മി​​​ന് മ​​​ത്സ​​​രി​​​ക്കേ​​​ണ്ടി​​ വ​​​ന്നി​​​രു​​​ന്നു. ച​​​രി​​​ത്ര​​​ത്തി​​ലാ​​​ദ്യ​​​മാ​​​യി ഏ​​​ഷ്യ​​​ന്‍ ക​​​പ്പ് കി​​​രീ​​​ടം ഖ​​​ത്ത​​​ര്‍ നേ​​​ടു​​​ക​​​യും ചെ​​​യ്തു. ഖ​​​ത്ത​​​റി​​െ​​ൻ​​റ വി​​​വി​​​ധ ദേ​​​ശീ​​​യ ടീ​​​മു​​​ക​​​ളി​​​ലും ക്ല​​​ബു​​ക​​​ളി​​​ലും താ​​​ര​​​ങ്ങ​​​ള്‍ സ​​​ജീ​​​വ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​വ​​​ര്‍ഷം ജൂ​​​ണ്‍ 14 മു​​​ത​​​ല്‍ ജൂ​​​ലൈ ഏ​​​ഴു​​ വ​​​രെ ബ്ര​​​സീ​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കോ​​​പ്പ അ​​​മേ​​​രി​​​ക്ക ഫു​​​ട്ബാ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ലും ഖ​​​ത്ത​​​ര്‍ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ല്ലാം പു​​​റ​​​മെ ഖ​​​ത്ത​​​റി​​െ​​ൻ​​റ ഒ​​​ളി​​​മ്പി​​​ക് ടീം 2020 ​​​ടോ​​​ക്യോ ഒ​​​ളി​​​മ്പി​​​ക്സി​​​നു​​​ള്ള യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ലും മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. അ​​ല്‍ദു​​​ഹൈ​​​ല്‍, അ​​​ല്‍സ​​​ദ്ദ്, അ​​​ല്‍റ​​​യ്യാ​​​ന്‍ എ​​​ന്നീ ഖ​​​ത്ത​​​രി ക്ല​​​ബു​​​ക​​​ള്‍ 2019 എ.​​​എ​​​ഫ്.​സി ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗി​​െ​​ൻ​​റ ഗ്രൂ​​​പ്​ ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ തി​​​ര​​​ക്കേ​​​റി​​​യ ഫു​​​ട്ബാ​​​ള്‍ സീ​​​സ​​​ണും സ​​​വി​​​ശേ​​​ഷ​​​മാ​​​യ സാ​​​ഹ​​​ച​ര്യ​​​ങ്ങ​​​ളു​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഖ​​​ത്ത​​​ര്‍ ക​​​പ്പ് നീ​​​ട്ടി​​​യ​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar cup
News Summary - qatar cup-qatar-gulf news
Next Story