Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ ക​പ്പ് 2026;...

ഖ​ത്ത​ർ ക​പ്പ് 2026; ഷെ​ഡ്യൂ​ൾ​ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ ക​പ്പ് 2026; ഷെ​ഡ്യൂ​ൾ​ പ്ര​ഖ്യാ​പി​ച്ചു
cancel

​ദോ​ഹ: ഖ​ത്ത​റി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​ർ ക​പ്പ് 2026 ടൂ​ർ​ണ​മെ​ന്റി​ന്റെ ഷെ​ഡ്യൂ​ൾ ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് (ക്യു​എ​സ്എ​ൽ) പ്ര​ഖ്യാ​പി​ച്ചു. 2025-26 സീ​സ​ണി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ടൂ​ർ​ണ​മെ​ന്റ് പി​ന്നീ​ട് പു​തു​ക്കി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. ദോ​ഹ ബാ​ങ്ക് സ്റ്റാ​ർ​സ് ലീ​ഗി​ലെ ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ൽ സ​ദ്ദ്, അ​ൽ ഷ​മാ​ൽ, അ​ൽ റ​യ്യാ​ൻ, അ​ൽ ഗ​റാ​ഫ എ​ന്നി​വ​രാ​ണ് ഖ​ത്ത​ർ ക​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. അ​ൽ സ​ദ്ദ് -അ​ൽ ഗ​റാ​ഫ സെ​മി പോ​രാ​ട്ട​ത്തി​ന് ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​വും, അ​ൽ ഷ​മാ​ൽ -അ​ൽ റ​യ്യാ​ൻ മ​ത്സ​ര​ത്തി​ന് അ​ൽ സ​ദ്ദ് ക്ല​ബ്ബി​ന്റെ ഹോം ​ഗ്രൗ​ണ്ടാ​യ ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​വും വേ​ദി​യാ​കും. ക​ലാ​ശ​പ്പോ​രാ​ട്ടം ഡി​സം​ബ​ർ 11ന് ​ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballqatar stars leagueal saddqatar cup
News Summary - Qatar Cup 2026
Next Story