Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ് മേഖല പ്രതിസന്ധി...

ഗൾഫ് മേഖല പ്രതിസന്ധി ഭീകരതക്കെതിരായ പോരാട്ടത്തെ ബാധിക്കരുത്- റഷ്യ

text_fields
bookmark_border
ഗൾഫ് മേഖല പ്രതിസന്ധി ഭീകരതക്കെതിരായ പോരാട്ടത്തെ ബാധിക്കരുത്- റഷ്യ
cancel

ദോഹ: ഗൾഫ് മേഖലയിൽ സ്​ഥിരതയും സമാധാനവും എന്നും നിലനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ. ഖത്തറുമായി സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ നയതന്ത്രബന്ധം വിഛേദിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു െക്രംലിൻ. നിലവിലെ ഗൾഫ് പ്രതിസന്ധി അന്താരാഷ്ട്ര ഭീകരതക്കെതിരായ പോരാട്ടത്തിനുള്ള സംയുക്ത നീക്കങ്ങളെ ബാധിക്കുകയില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും െക്രംലിൻ വക്താവ് ദിമിത്രി പെസ്​കോവ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - qatar crisis
Next Story