Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കോവിഡ്​...

ഖത്തറിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​; കാറിൽ നാലുപേർക്ക്​ യാത്ര ചെയ്യാം

text_fields
bookmark_border
qatar
cancel

ദോഹ: ​ഖത്തറിൽ കോവിഡിൻെറ പശ്​ചാത്തലത്തിൽ വരുത്തിയിരുന്ന നിയ​ന്ത്രണങ്ങളിൽ ഇളവ്​. മന്ത്രിസഭയുടേതാണ്​  തീരുമാനം.​ ഇതുപ്രകാരം ജൂൺ നാല്​ വ്യാഴാഴ്​ച മുതൽ കാറുകളിൽ  നാലുപേർക്ക്​ യാത്ര ചെയ്യാം. ​ൈഡ്രവർ അടക്കമാണിത്​.  സ്വകാര്യമേഖലയുടെ സ്​ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്​. രാവിലെ ഏഴ്​ മുതൽ രാത്രി എട്ട്​​  മണിവരെയാണ്​ സ്വകാര്യമേഖലയുടെ പുതിയ പ്രവൃത്തി സമയം.

വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക്​ മാസ്​ക്​ ധരിക്കാതെ  തന്നെ ഇത്​ ചെയ്യാം. എന്നാൽ സാമൂഹിക അകലം പാലിക്കണം. മൂന്ന്​ മീറ്റർ എങ്കിലും അകലം പാലിച്ചുമാത്രമേ  വ്യായാമങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. കൂട്ടം കൂടൽപാടില്ല.
തൊഴിലാളികളെയും മറ്റും കൊണ്ടുപോകുന്ന ബസുകളിൽ പകുതി പേരെ മാത്രമേ ​കയറ്റാവൂ എന്ന തീരുമാനത്തിന്​ മാറ്റമില്ല.  ജൂൺ നാല്​ മുതലാണ്​ പുതിയ തീരുമാന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newscovid 19lockdown
News Summary - Qatar covid lockdown update-Gulf news
Next Story