ദോഹ: ഖത്തറിൽ ചിലകേന്ദ്രങ്ങളിലെ ഭക്ഷ്യസ്ഥാപനങ്ങളും അധികൃതർ പൂട്ടി. സ്പോർട്സ് ക്ലാബുകൾ, ലുശെസൽ സിറ്റി കോർണിഷ്, ദോഹ കോർണിഷ്, കൽഖോർ കോർണിഷ്, ആസ്പെയർ പാർക്ക് എന്നിവിടങ്ങളിലെ റെസ്േറൻറുകൾ, കഫേകൾ, ഭക്ഷണകടകൾ എന്നിവ പൂട്ടിയിട്ടുണ്ട്.
ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം.