Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയക്ക് സഹായം തുടർന്ന് ഖത്തർ
text_fieldsbookmark_border
സഹായവസ്തുക്കളും വഹിച്ചുള്ള വിമാനം സിറിയയിലെത്തിയപ്പോൾ
ദോഹ: സിറിയയിലേക്കുള്ള മാനുഷിക സഹായം തുടർന്ന് ഖത്തർ. ഏറ്റവും ഒടുവിലായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ 28 ടൺ മാനുഷിക സഹായം ഖത്തർ ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.
കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന സഹായ ദൗത്യത്തിന്റെ തുടർച്ചയായാണ് ഭക്ഷ്യ വസ്തുക്കളും മരുന്നും ഉൾപ്പെടെ അവശ്യസാധാനങ്ങൾ സിറിയയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

