Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറഷ്യയിലെ ഭീകരാക്രമണം:...

റഷ്യയിലെ ഭീകരാക്രമണം: അപലപിച്ച് ഖത്തർ

text_fields
bookmark_border
moscow attack
cancel

ദോഹ: മോസ്കോയിൽ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണം മനുഷ്യത്വവിരുദ്ധമാണെന്നും അക്രമവും തീവ്രവാദവും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെയും സർക്കാറിന്റെയും ദഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsCondemnationMoscow attack
News Summary - Qatar condemned on moscow attack
Next Story