Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ അ​പ​ല​പി​ച്ചു

ഖ​ത്ത​ർ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ അ​പ​ല​പി​ച്ചു
cancel

ദോ​ഹ: ദ​മ​സ്ക​സി​ലെ യു.​എ.​ഇ എം​ബ​സി​യും അ​തി​ന്റെ മി​ഷ​ൻ മേ​ധാ​വി​യു​ടെ വ​സ​തി​യും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ഖ​ത്ത​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തു​മാ​ണ് ഈ ​പ്ര​വൃ​ത്തി. ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. യു.​എ.​ഇ​യോ​ടു​ള്ള പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം ആ​വ​ർ​ത്തി​ച്ച ഖ​ത്ത​ർ, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള വി​യ​ന്ന ക​ൺ​വെ​ൻ​ഷ​ൻ പ്രമേയങ്ങൾക്കും അ​നു​സൃ​ത​മാ​യി ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar condemned
Next Story