Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ർ പോ​​ലീ​​സ്​...

ഖ​​ത്ത​​ർ പോ​​ലീ​​സ്​ കോ​​ളേ​​ജ്​ ആ​​ദ്യ ബാ​​ച്ച് ഇ​​ന്നി​​റ​​ങ്ങും

text_fields
bookmark_border
ഖ​​ത്ത​​ർ പോ​​ലീ​​സ്​ കോ​​ളേ​​ജ്​ ആ​​ദ്യ ബാ​​ച്ച് ഇ​​ന്നി​​റ​​ങ്ങും
cancel

ദോ​​ഹ: ഖ​​ത്ത​​ർ പോ​​ലീ​​സ്​ കോ​​ളേ​​ജി​​ൽ നി​​ന്നു​​ള്ള പ്ര​​ഥ​​മ ബാ​​ച്ച് ഇ​​ന്ന് പു​​റ​​ത്തി​​റ​​ങ ്ങും. 2013ൽ ​​സ്​​​ഥാ​​പി​​ത​​മാ​​യ​​തി​​ന് ശേ​​ഷ​​മു​​ള്ള ആ​​ദ്യ ബാ​​ച്ചാ​​ണ് ഇ​​ന്ന് പു​​റ​​ത്തി​​റ​​ങ്ങാ​ ​നി​​രി​​ക്കു​​ന്ന​​ത്.
സ്​​​ഥാ​​പി​​ത​​മാ​​യ​​തി​​ന് ശേ​​ഷം പോ​​ലീ​​സ്​ സ​​യ​​ൻ​​സും നി​​യ​​മ​​ത്തി ​​ൽ ബി​​രു​​ദ​​വും കൈ​​വ​​ശ​​മു​​ള്ള പ്ര​​തി​​ഭ​​ക​​ളാ​​ണ് പ്ര​​ഥ​​മ ബാ​​ച്ച് പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​ ​തി​​ലൂ​​ടെ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന് ല​​ഭി​​ക്കു​​ക​​യെ​​ന്ന് വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ൽ പോ​​ലീ​​സ്​ കോ​​ളേ​​ജ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ ഡോ. ​​മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ല അ​​ൽ മ​​ഹ്നാ അ​​ൽ മ​​ർ​​രി പ​​റ​​ഞ്ഞു.
എ​​ട്ട് സെ​​മ​​സ്​​​റ്റ​​റു​​ക​​ൾ​​പ്പെ​​ടു​​ന്ന നാ​​ല് വ​​ർ​​ഷ​​ത്തെ കോ​​ഴ്സാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്​. രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി വി​​ദ​​ഗ്ധ പ​​രി​​ശീ​​ല​​ന​​വും ഇ​​വ​​ർ​​ക്ക് ല​​ഭി​​ച്ചു​​വെ​​ന്നും ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ ഡോ. ​​അ​​ൽ മ​​ർ​​രി വ്യ​​ക്ത​​മാ​​ക്കി.
പോ​​ലീ​​സ്​ കോ​​ളേ​​ജ് അ​​ഡ്മി​​നി​​സ്​േ​​ട്ര​​റ്റീ​​വ് ആ​​ൻ​​ഡ് എ​​ക​​ണോ​​ണി​​ക് അ​​ഫേ​​ഴ്സ്​ ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് ഡ​​യ​​റ​​ക്ട​​ർ ലെ​​ഫ്. കേ​​ണ​​ൽ ഡോ. ​​ജാ​​ബ​​ർ ഹ​​മൂ​​ദ് അ​​ൽ നു​​ഐ​​മി, ൈട്ര​​നിം​​ഗ് ഡി​​പ്പാ​​ർ​​ട്ട്മെ​​ൻ​​റ് ഡ​​യ​​റ​​ക്ട​​ർ മേ​​ജ​​ൽ ഫ​​ഹ​​ദ് അ​​ൽ സു​​ബൈ​​ഈ എ​​ന്നി​​വ​​രും വാ​​ർ​​ത്താസ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
85 ഖ​​ത്ത​​രി ബി​​രു​​ദ​​ധാ​​രി​​ക​​ളു​​ൾ​​പ്പെ​​ടെ 108 പേ​​രാ​​ണ് ആ​​ദ്യ ബാ​​ച്ചി​​ൽ നി​​ന്നും കോ​​ഴ്സ്​ പൂ​​ർ​​ത്തി​​യാ​​ക്കി പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തെ​​ന്ന് ജാ​​ബ​​ർ മ​​ഹ്മൂ​​ദ് അ​​ൽ നു​​ഐ​​മി പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തെ വി​​വി​​ധ സൈ​​നി​​ക അ​​തോ​​റി​​റ്റി​​ക​​ളി​​ലേ​​ക്ക് ഇ​​വ​​രെ വി​​ന്യ​​സി​​ക്കു​​ം.
കു​​വൈ​​ത്ത്, ജോ​​ർ​​ദാ​​ൻ, ഫ​​ല​​സ്​​​തീ​​ൻ, യ​​മ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ബി​​രു​​ദ​​ധാ​​രി​​ക​​ളും ആ​​ദ്യ ബാ​​ച്ചി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsQatar College of Police
News Summary - Qatar College of Police, Qatar news
Next Story