Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഞായറാഴ്ച ഖത്തറിൽ...

ഞായറാഴ്ച ഖത്തറിൽ ബാങ്ക് അവധി

text_fields
bookmark_border
Bank
cancel

ദോ​ഹ: മാ​ർ​ച്ച് മൂ​ന്ന് ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ​ക്കും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. മാ​ർ​ച്ച് മാ​സ​ത്തി​ലെ ആ​ദ്യ ഞാ​യ​റാ​ഴ്ച അ​വ​ധി​യെ​ന്ന 2009ലെ ​ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ങ്കു​ക​ളും പ​ണ​വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പ​തി​വു പോ​ലെ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidaySundayQatar Central Bank
News Summary - Qatar Central Bank announces Sunday banks holiday
Next Story