Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 3:38 AM GMT Updated On
date_range 3 Feb 2022 3:39 AM GMTഖത്തർ ബ്രദേഴ്‌സ് രക്തദാന ക്യാമ്പ് നാളെ
text_fieldsbookmark_border
ദോഹ: ഖത്തറിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ഖത്തര്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്‍ററില്‍ നടക്കും. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 70088528, 70473007 നമ്പറുകളിൽ ബന്ധപ്പെടണം.
Next Story