Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2020 8:59 PM IST Updated On
date_range 8 April 2020 8:59 PM ISTഖത്തറിൽ ചിലതൊഴികെ കടകൾ വെള്ളിയും ശനിയും തുറക്കാൻ പാടില്ല
text_fieldsbookmark_border
ദോഹ: ഖത്തറിൽ ഇനി മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നവ, റെസ്റ്റോറൻറുകൾ, ഫാർമസികൾ എന്നിവ ഒഴികെയുള്ള കടകളൊന്നു ം വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാൻ പാടില്ല. മന്ത്രിസഭയുടേതാണ് തീരുമാനം.
മേൽപറഞ്ഞവ അല്ലാത്ത എല്ലാ വാണിജ്യകടകളും ഈ ദിവസങ്ങളിൽ തുറക്കുന്നത് നിരോധിച്ചു. പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാകുന്ന മറ്റ് അവശ്യമേഖലകൾ ഏതൊക്കെയെന്ന് പിന്നീട് വാണിജ്യമന്ത്രാലയം തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
