Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് ഖത്തർ വ​​ലി​​യ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു​​

text_fields
bookmark_border
യു.എൻ മ​​നു​​ഷ്യാ​​വ​​കാ​​ശ കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​ലാണ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്
വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് ഖത്തർ വ​​ലി​​യ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു​​
cancel

ദോ​​ഹ: വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ പ്രാ​​യം, ആ​​രോ​​ഗ്യം, ബോ​​ധ​​ശേ​​ഷി എ​​ന്നി​​വ​​യി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ൾ​​ക്ക് അ​​തീ​​ത​​മാ​​യി, അ​​വ​​രു​​ടെ അ​​ന്ത​​സ്സും മാ​​ന​​വി​​ക​​ത​​യും അ​​വ​​കാ​​ശ​​ങ്ങ​​ളും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് രാ​​ജ്യം വ​​ലി​​യ പ്രാ​​ധാ​​ന്യം ന​​ൽ​​കു​​ന്നു​​വെ​​ന്ന് ഖ​​ത്ത​​ർ. ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യു​​ടെ 63ാമ​​ത് മ​​നു​​ഷ്യാ​​വ​​കാ​​ശ കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​ൽ ഖ​​ത്ത​​റി​​ന്റെ സ്ഥി​​രം മി​​ഷ​​ൻ സെ​​ക്ക​​ൻ​​ഡ് സെ​​ക്ര​​ട്ട​​റി അ​​ബ്ദു​​ൽ​​റ​​ഹ്മാ​​ൻ സു​​ൽ​​ത്താ​​ൻ അ​​ൽ മ​​ർ​​സൂ​​ഖി​​യാ​​ണ് നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

2022-ലെ 9ാം ​​ന​​മ്പ​​ർ നി​​യ​​മം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ശ​​ക്ത​​മാ​​യ നി​​യ​​മ​​ങ്ങ​​ളി​​ലൂ​​ടെ മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​ർ​​ക്ക് പൂ​​ർ​​ണ്ണ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ട്. ഖ​​ത്ത​​രി ഭ​​ര​​ണ​​ഘ​​ട​​ന, ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ വി​​ഷ​​ൻ 2030, നാ​​ഷ​​ണ​​ൽ ഡെ​​വ​​ല​​പ്മെ​​ന്റ് സ്ട്രാ​​റ്റ​​ജി എ​​ന്നി​​വ​​യി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യാ​​ണ് ക്ഷേ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar attaches great importance to protecting the rights of the elderly
Next Story