Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.സി.സി നീതിന്യായ...

ജി.സി.സി നീതിന്യായ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ

text_fields
bookmark_border
ജി.സി.സി നീതിന്യായ മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ
cancel
camera_alt

ജി.സി.സി നീതിന്യായ വകുപ്പ്​ മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ നിയമകാര്യവിഭാഗം അസി.അണ്ടർ സെക്രട്ടറി സാലിം റാഷിദ്​ അൽ മുറൈഖി പ​ങ്കെടുക്കുന്നു 

ദോഹ: ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള നീതിന്യായ മന്ത്രിമാരുടെ ഓൺലൈൻ യോഗത്തിൽ ഖത്തർ പ​ങ്കെടുത്തു. മന്ത്രാലയത്തിലെ നിയമകാര്യവിഭാഗം അസി.അണ്ടർ സെക്രട്ടറി സാലിം റാഷിദ്​ അൽ മുറൈഖിയാണ്​ രാജ്യത്തെ പ്രതിനിധാനംചെയ്​തത്​. നീതിന്യായമേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരസ്​പരം സഹകരിക്കാനും ഒരുമിച്ചുനീങ്ങാനും ചർച്ചയിൽ ധാരണയായി. വിധികൾ നടപ്പാക്കൽ, നീതിന്യായ അറിയിപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ കരാർ ഉണ്ടാക്കുന്ന കാര്യവും ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarMeetingGCC Justice Ministers'
Next Story