Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ അ​ഷ്‌​റ​ഫ്‌...

ഖ​ത്ത​ർ അ​ഷ്‌​റ​ഫ്‌ കൂ​ട്ടാ​യ്മ വാ​ർ​ഷി​കം

text_fields
bookmark_border
ഖ​ത്ത​ർ അ​ഷ്‌​റ​ഫ്‌ കൂ​ട്ടാ​യ്മ വാ​ർ​ഷി​കം
cancel
camera_alt

ഖ​ത്ത​ർ അ​ഷ്‌​റ​ഫ്‌ കൂ​ട്ടാ​യ്മ​യു​ടെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം

'രാ​ഗ​സ​ന്ധ്യ സീ​സ​ൺ 2' ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

Listen to this Article

​ദോ​ഹ: ഖ​ത്ത​ർ അ​ഷ്‌​റ​ഫ്‌ കൂ​ട്ടാ​യ്മ​യു​ടെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി 'രാ​ഗ​സ​ന്ധ്യ സീ​സ​ൺ 2' അ​ബു ഹ​മു​ർ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ പ്രൗ​ഢ പ​രി​സ​മാ​പ്തി.

ഖ​ത്ത​റി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നാ​യ അ​ഷ്റ​ഫ് സ​ഫ​വാ​ട്ട​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ് അ​മ്പ​ല​ത്ത്, ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് ഉ​സ്മാ​ൻ, അ​ഷ്റ​ഫ് വെ​ൽ​കെ​യ​ർ, അ​ഷ്റ​ഫ് ഗ്രാ​ന്റ്മാ​ൾ, അ​ഷ്റ​ഫ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​ണ്ഡി​ത​നും സൂ​ഫി ഗാ​യ​ക​നു​മാ​യ ഉ​സ്താ​ദ് അ​ഷ്‌​റ​ഫ്‌ പ​ല​പ്പെ​ട്ടി അ​വ​ത​രി​പ്പി​ച്ച ഹൃ​ദ്യ​മാ​യ സൂ​ഫി സം​ഗീ​തം ശ്ര​ദ്ധേ​യ​മാ​യി. ഖ​ത്ത​ർ അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് മൊ​യ്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മ​മ്പാ​ട് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് ഹാ​പ്പി ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

ഖ​ത്ത​ർ അ​ഷ്റ​ഫ് കൂ​ട്ടാ​യ്മ മെം​ബ​ർ​മാ​രാ​യ അ​ഷ്റ​ഫ് ചെ​മ്മാ​പ്പി​ള്ളി, അ​ഷ്റ​ഫ് ഗ്യാ​ല​ക്സി, അ​ഷ്റ​ഫ് നാ​ട്ടി​ക, അ​ഷ്റ​ഫ് വ​ട​ക്കാ​ഞ്ചേ​രി, അ​ഷ്റ​ഫ് ചി​ന്ന​ക്ക​ൽ, അ​ഷ്റ​ഫ് ആ​ലു​ങ്ങ​ൽ, അ​ഷ്റ​ഫ് ഓ​മ​ശ്ശേ​രി, അ​ഷ്റ​ഫ് ലു​ലു, കെ.​എം.​എ. അ​ഷ്റ​ഫ്, അ​ഷ്റ​ഫ് ഫാ​ർ​മ​സി, കെ.​എ​ച്ച്. അ​ഷ്റ​ഫ്, അ​ഷ്റ​ഫ് തി​രു​വ​ള്ളൂ​ർ, അ​ഷ്റ​ഫ് തു​റ​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summitanniversaryqatar​
News Summary - Qatar Ashraf Summit Anniversary
Next Story