Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ -സൗദി ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
ഖത്തർ -സൗദി ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel
camera_alt

ഖത്തർ -സൗദി അറേബ്യ ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയപ്പോൾ

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്‌വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി.

ഖത്തർ -സൗദി കോഓർഡിനേഷൻ കൗൺസിലിന് കീഴിലുള്ള സുരക്ഷാ -സൈനിക സമിതിയുടെ നാലാമത് യോഗത്തോടനുബന്ധിച്ചാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. യോഗത്തിൽ ഖത്തറും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, സുരക്ഷാ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar and Saudi Interior Ministers Hold Meeting in Riyadh
Next Story