Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസുരക്ഷാ സഹകരണം...

സുരക്ഷാ സഹകരണം ശക്തമാക്കാൻ ഖത്തറും പാകിസ്താനും; ദോഹയിൽ ചർച്ച നടത്തി

text_fields
bookmark_border
സുരക്ഷാ സഹകരണം ശക്തമാക്കാൻ ഖത്തറും പാകിസ്താനും; ദോഹയിൽ ചർച്ച നടത്തി
cancel

ദോഹ: ഖത്തറും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് ദോഹയിൽ ഉന്നതതല ചർച്ച നടന്നു.ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്സിൻ റാസ നഖ്‌വിയുമായാണ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്.

സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുമന്ത്രിമാരും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar and Pakistan hold talks in Doha to strengthen security cooperation
Next Story