Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​സ്സ​യി​ലേ​ക്ക്...

ഗ​സ്സ​യി​ലേ​ക്ക് സം​യു​ക്ത സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​റും ബ്രി​ട്ട​നും

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്ക് സം​യു​ക്ത  സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​റും ബ്രി​ട്ട​നും
cancel
camera_alt

മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റും ബ്രി​ട്ടീ​ഷ്

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റൂ​ണും ദോ​ഹ​യി​ൽ

ദോ​ഹ: ബ്രി​ട്ട​നു​മാ​യി കൈ​കോ​ർ​ത്ത് ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ. ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തി​ൽ മേ​ഖ​ല​യി​ലേ​ക്ക് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ക്കു​ന്ന​ത്. 29 ട​ൺ ഭ​ക്ഷ​ണ​സാ​ധ​ങ്ങ​ളും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​ണ് ഖ​ത്ത​ർ സാ​യു​ധ​സേ​ന​യു​ടെ വി​മാ​ന​ത്തി​ൽ അ​യ​ച്ച​ത്. ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റി​ന്റെ​യും ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡേ​വി​ഡ് കാ​മ​റൂ​ണി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​യു​ക്ത മാ​നു​ഷി​ക സ​ഹാ​യം അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaBritainQatar
News Summary - Qatar and Britain brought help in Gaza
Next Story