Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോ​​മ​​സേ​​ന...

വ്യോ​​മ​​സേ​​ന കേ​​ന്ദ്രം അ​​മീ​​ർ സ​​ന്ദ​​ർ​​ശി​​ച്ചു

text_fields
bookmark_border
വ്യോ​​മ​​സേ​​ന കേ​​ന്ദ്രം അ​​മീ​​ർ സ​​ന്ദ​​ർ​​ശി​​ച്ചു
cancel
camera_alt

എ​​യ​​ർ ഓ​​പറേ​​ഷ​​ൻ​​സ് സെ​​ന്റ​​ർ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി സ​​ന്ദ​​ർ​​ശി​​ച്ച​​പ്പോ​​ൾ

ദോ​​ഹ: ഖ​​ത്ത​​റി​​നു നേ​​രെ തു​​ട​​ർ​​ച്ച​​യാ​​യി ആ​​ക്ര​​മ​​ണ ഉ​​ണ്ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രാ​​ജ്യ​​ത്ത സു​​ര​​ക്ഷ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ നേ​​രി​​ട്ട് വി​​ല​​യി​​രു​​ത്തി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി വ്യോ​​മ​​സേ​​ന കേ​​ന്ദ്രം (എ​​യ​​ർ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് സെ​​ന്റ​​ർ) സ​​ന്ദ​​ർ​​ശി​​ച്ചു. സൈ​​നി​​ക യൂ​​ണി​​റ്റു​​ക​​ളു​​ടെ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ത​​യാ​​റെ​​ടു​​പ്പു​​ക​​ളും വി​​ല​​യി​​രു​​ത്തി​​യ ഖ​​ത്ത​​ർ അ​​മീ​​ർ, രാ​​ജ്യ​​ത്തി​​ന്റെ സു​​ര​​ക്ഷ​​യും സ്ഥി​​ര​​ത​​യും നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും സു​​പ്ര​​ധാ​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നും വ്യോ​​മ​​പാ​​ത​​യും സ​​മു​​ദ്ര​​പ​​രി​​ധി​​യും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​മാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ചും വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. ​ഖ​​ത്ത​​റി സാ​​യു​​ധ സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ പ​​രി​​ശ്ര​​മ​​ങ്ങ​​ളെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ​​യും അ​​മീ​​ർ പ്ര​​ശം​​സി​​ച്ചു. രാ​​ജ്യ​​ത്തെ​​യും പൗ​​ര​​ന്മാ​​രെ​​യും താ​​മ​​സ​​ക്കാ​​രെ​​യും സം​​ര​​ക്ഷി​​ക്കി​​ന്ന​​തി​​നാ​​യി ആ​​വ​​ശ്യ​​മാ​​യ സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളും ഏ​​കോ​​പ​​ന​​വും മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​ത് തു​​ട​​ര​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.കൂ​​ടാ​​തെ, ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ നാ​​ഷ​​ണ​​ൽ ക​​മാ​​ൻ​​ഡ് സെ​​ന്റ​​റി​​ലും (എ​​ൻ.​​സി.​​സി) അ​​മീ​​ർ ഇ​​ന്ന​​ലെ സ​​ന്ദ​​ർ​​ശി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirAir Forceqatar-news
News Summary - qatar Amir visits Air Force Station
Next Story