Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റും ഇ​റാ​ഖ്...

അ​മീ​റും ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു

text_fields
bookmark_border
Qatar Amir, Iraqi PM discuss bilateral relations
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ശി​യ അ​ൽ സു​ഡാ​നി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​വ ച​ർ​ച്ച ചെ​യ്ത​ത്. 25ാമ​ത് അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​റാ​ഖി​നെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു. ഇ​റാ​ഖി​ലെ നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും അ​മീ​ർ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirbilateral relations
News Summary - Qatar Amir, Iraqi PM discuss bilateral relations
Next Story