Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​മി​ൽ അ​മീ​റി​ന്...

റോ​മി​ൽ അ​മീ​റി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം

text_fields
bookmark_border
റോ​മി​ൽ അ​മീ​റി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം
cancel
camera_alt

റോ​മി​ലെ ക്വി​രി​നാ​ലെ കൊ​ട്ടാ​ര​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യെ ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല സ്വീ​ക​രി​ക്കു​ന്നു

ദോ​ഹ: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​റ്റ​ലി​യി​ലെ​ത്തി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി തി​ങ്ക​ളാ​ഴ്ച റോ​മി​ലെ ക്വി​രി​നാ​ലെ കൊ​ട്ടാ​ര​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ് ന​ട​ന്നു. ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​യാ​ണ് സ്വീ​ക​ര​ണ​ത്തി​ന് ആ​തി​ഥ്യം വ​ഹി​ച്ച​ത്. ഖ​ത്ത​റി, ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

അ​മീ​ർ പി​ന്നീ​ട് ഇ​റ്റാ​ലി​യ​ൻ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​വാ​ദ്യം​ചെ​യ്തു. അ​മീ​റി​നൊ​പ്പ​മു​ള്ള ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഭി​വാ​ദ്യം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirRomereception
News Summary - qatar Amir accorded official reception in Rome
Next Story