Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യാ സ​ഹ​ക​ര​ണ...

ഏ​ഷ്യാ സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​: അ​മീ​റി​ന് ഇ​റാ​ൻ പ്ര​സി​ഡ​ൻ​റിെ​ൻ​റ ക്ഷ​ണം

text_fields
bookmark_border
ഏ​ഷ്യാ സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​: അ​മീ​റി​ന് ഇ​റാ​ൻ പ്ര​സി​ഡ​ൻ​റിെ​ൻ​റ ക്ഷ​ണം
cancel

ദോ​ഹ: തെ​ഹ്റാ​നി​ൽ ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യാ സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി(​എ സി ​ഡി– ഏ​ഷ്യാ കോ​പ​റേ​ഷ​ൻ ഡ​യ​ലോ​ഗ്)​യി​ലേ​ക്ക് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് ക്ഷ​ണം. ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ് ഡോ. ​ഹ​സ​ൻ റൂ​ഹാ​നി​യാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ മൂ​ന്നാ​മ​ത് എ ​സി ഡി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മീ​റി​നെ ക്ഷ​ണി​ച്ച​ത്. 

സം​ഭാ​ഷ​ണ​ത്തി​നി​ടെ ബ​ലി പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശം​സ​ക​ൾ ഇ​രു​രാ​ഷ്ട്ര നേ​താ​ക്ക​ളും പ​ര​സ്​​പ​രം കൈ​മാ​റി. ഖ​ത്ത​റും ഇ​റാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും അ​മീ​ർ–​റൂ​ഹാ​നി സം​ഭാ​ഷ​ണ​ത്തി​നി​ടെ ച​ർ​ച്ച ചെ​യ്തു. പ​ര​സ്​​പ​രം പ്രാ​ധാ​ന്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar ameerqatar news
News Summary - qatar ameer-qatar-qatar news
Next Story