Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറുമായി ജി.സി.സി...

അമീറുമായി ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച നടത്തി

text_fields
bookmark_border
അമീറുമായി ജി.സി.സി സെക്രട്ടറി ജനറൽ ചർച്ച നടത്തി
cancel
camera_alt??????? ?????? ????? ????? ???? ?????? ?????????
ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഗ​ൾ​ഫ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​നാ​യി​ഫ് ബി ​ൻ ഫ​ലാ​ഹ് അ​ൽ ഹ​ജ്​​റു​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി. കൗ​ൺ​സി​ലി​െൻറ അ​ഭി​വൃ​ദ്ധി​ക്കു​വേ​ണ്ടി രാ​ജ്യം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​യ​ത്ന​ങ്ങ​ളും അ​മീ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​വി​യി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​ത​ന്നെ​യാ​ണ് ഖ​ത്ത​റി​െൻറ ല​ക്ഷ്യ​മെ​ന്നും അ​മീ​ർ വി​ശ​ദീ​ക​രി​ച്ചു. ജി.​സി.​സി സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഖ​ത്ത​ർ ആ​രോ​ഗ്യ മ​ന്ത്രി​ക്ക് വി​സ നി​ഷേ​ധി​ച്ച​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ജി.​സി.​സി സെ​ക്ര​ട്ട​റി ദോ​ഹ​യി​ലെ​ത്തു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar ameergulf news
News Summary - qatar ameer-qatar-gulf news
Next Story