Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ അംബാസഡർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ജാബിര്‍ അല്‍ ജാബിർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ചക്കിടെ
കൊച്ചി /ദോഹ: ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ജാബിര്‍ അല്‍ ജാബിർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊച്ചിയിൽവെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണ ബന്ധങ്ങള്‍ ചര്‍ച്ചയായതായി ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിൽ നാല് ലക്ഷത്തോളം മലയാളി പ്രവാസികളാണുള്ളത്. തൊഴില്‍, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ നിരവധിയാർന്ന പ്രവാസി സമൂഹം പ്രവർത്തിക്കുന്നുണ്ട്.
Next Story

