Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാലു...

നാലു രാജ്യങ്ങളിലേക്കുള്ള സർവിസ്​ നിർത്തിവെച്ചതായി ഖത്തർ എയർവേ​സ്

text_fields
bookmark_border
നാലു രാജ്യങ്ങളിലേക്കുള്ള സർവിസ്​ നിർത്തിവെച്ചതായി ഖത്തർ എയർവേ​സ്
cancel

ദോഹ: പുതിയ സംഭവവികാസങ്ങളെ തുടർന്ന്​ സൗദി അറേബ്യ, യു.എ.ഇ, ഇൗജിപ്​ത്​, ബഹ്​റൈൻ എന്നീ രാജ്യങ്ങളിലേക്ക്​ ചൊവ്വാഴ്​ച മുതലുള്ള സർവിസുകൾ നിർത്തിവെച്ചതായി ഖത്തർ എയ്​ർവേ​സ്​ അറിയിച്ചു. സൗദിയി​േലക്കുള്ള സർവിസുകൾ റദ്ദാക്കിയ പ്രഖ്യാപനമാണ്​ ആദ്യമുണ്ടായത്​. പിന്നാലെയാണ്​ മറ്റു മൂന്നു​ രാജ്യങ്ങളിലേക്കുമുള്ള സർവിസുകൾ റദ്ദാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airways
News Summary - qatar airways
Next Story