Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവേസ് ബഹ്റൈൻ,...

ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത് സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചു
cancel

ദോഹ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. ബഹ്റൈൻ, എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജൂലൈ 25 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.

കുവൈത്തിലേക്കുള്ള സർവിസുകൾ ജൂലൈ 31 വരെ നിർത്തിവെച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു. സർവിസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്ക് യാത്രക്കാർ എയർലൈന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysBahrainKuwaitservice suspended
News Summary - Qatar Airways temporarily suspends Bahrain and Kuwait services
Next Story