Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാം​ബു​വി​ലേ​ക്ക്...

യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

text_fields
bookmark_border
യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്
cancel
camera_alt

സൗ​ദി​യി​ലെ യാം​ബു​വി​ലെ​ത്തി​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: സൗ​ദി​യി​ലെ എ​ട്ടാ​മ​ത്തെ ന​ഗ​ര​ത്തി​ലേ​ക്കും സ​ർ​വി​സ് ആ​രം​ഭി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. പ​ടി​ഞ്ഞാ​റ​ൻ ന​ഗ​രി​യാ​യ യാം​ബു​വി​ലേ​ക്കാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ പ​റ​ന്നു തു​ട​ങ്ങി​യ​ത്.

ആ​ഴ്ച​യി​ൽ ര​ണ്ട് സ​ർ​വി​സ് എ​ന്ന നി​ല​യി​ലാ​ണ് സൗ​ദി​യി​ലെ പു​തി​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് യാ​ത്ര. അ​ൽ ഉ​ല, ദ​മ്മാം, ഗാ​സിം, ജി​ദ്ദ, മ​ദീ​ന, റി​യാ​ദ്, താ​ഇ​ഫ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​ര​ത്തെ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. യാം​ബു ഓ​പ​റേ​ഷ​ൻ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ദോ​ഹ​യി​ൽ​നി​ന്നും സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ലെ ആ​കെ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 120 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysdoha
News Summary - Qatar Airways starts service to Yambu
Next Story